മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. പത്തനംതിട്ട
പത്തനംതിട്ട ജില്ലയിലെ തൊഴിലുറപ്പ് വിവരങ്ങള്‍ ഇവിടെ പങ്കുവെക്കുന്നു
സുഹ്യത്തുക്കളെ, ..ഈ സൈറ്റിനെക്കുറിച്ച് അഭിപ്രായങ്ങശ് അറിയിക്കുക. അതാണ് പ്രോത്സാഹനം.
Monday, July 26, 2010
ജാഗ്രതാ മേല്‍നോട്ട സമിതി , എഡിഎസ് പരിശീലനം
Sunday, July 25, 2010
നാഷണല്‍ മോണിട്ടറുടെ സന്ദര്‍ശനം
നാഷണല്‍ മോണിട്ടര്‍ ശ്രീ ഗോവിന്ദസ്വാമി, ബ്ലോക്കോഫീസില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ ജി രാജനുമായി ചര്‍ച്ച, 21/6/2010 ജനറല്‍ എക്റ്റെന്‍ഷന്‍ ആഫീസര്‍ ശ്രീ ബാബു ജോസഫ്, വിഇഒ ശ്രീ സജീവ് എന്നിവര്‍ സമീപം
ചിറ്റാര്‍ ഗ്രാമ പഞ്ചായത്തില്‍
എം ബുക്ക് എന്‍ട്രി
മസ്റ്ററോള്‍ എന്‍ട്രിയോടൊപ്പം തന്നെ എം ബക്ക് എന്‍ട്രിയും നടത്തിപോകുന്നതാണ് ഉചിതം. ആയതു കുറച്ച ശ്രദ്ധയോടെ ചെയ്യുക
Saturday, July 24, 2010
ബ്ലോക്ക് /ഗ്രാമ പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതിക്ക് കെട്ടിടം
Newer Posts
Older Posts
Home
Subscribe to:
Posts (Atom)