അറിയിപ്പുകള്‍

ഭാരത് നിര്‍മ്മാണ്‍ രാജിവ് ഗാന്ധി സേവാ കേന്ദ്ര പണിയുന്നതിനായി മാര്ഗ്ഗ നിര്ദ്ദേശങ്ങള് പുറപ്പെടുവിച്ചു ഇനി പണി തുടങ്ങാം ജി ഒ നം 291 തീയതി 25.1.2012

ക്യഷി ഓഫീസര്മാരെ നീര്ത്തട പ്രവ്യത്തികളുടെ നടത്തിപ്പില് സഹായിക്കാന് ക്യഷി അസിസ്റ്റന്റുമാരെ നിയമിക്കാം ജി.ഒ 256 തീയതി 21.1.2012

ഇനി മുതല്‍ വര്‍ക്കുകളുടെ 3 സ്റ്റേജ് ഫോട്ടോ കൂടാതെ വര്‍ക്കേഴ്സിന്‍റെ ഗ്രൂപ്പ് ഫോട്ടോ(പണി സ്ഥലത്തുവച്ച്) കൂടി എടുത്ത് ഫയലില്‍ സൂക്ഷിക്കേണ്ടതാണ്. സര്‍ക്കുലര് നം 23018, തീയതി 8.9.2010