ഇന്ത്യയിലൊട്ടാകെ 619 ജില്ലകളിലായി 6465 ബ്ലോക്കുകളിലൂടെ 250000 ഗ്രാമ പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ തൊഴിലുറപ്പ് പദ്ധതിയാണ് MGNREGP.
UNDP (United Nations Development Programme) ഉന്ത്യയില്‍ MGNREGP യുമായി സഹകരിക്കുന്നു
MGNREGS നു പിന്നിലെ ബൌദ്ധിക ശക്തി എന്താണ്? PIN (professional Institutional Network)
The Professional Institutional Network (PIN) of the Mahatma Gandhi National Rural Employment Guarantee Act(NREGA) is a network of institutions, including Indian Institutes of Management(IIMs), Indian Institutes of Technology(IITs), National Institute of Rural Development (NIRD), agriculture universities, Administrative Staff College of India (ASCI), civil society organizations and other professional institutes.