സെപ്റ്റംബര്‍ മാസം കഴിഞ്ഞു. ഒക്ടോബര്‍ 2 ന് ഭരണസമിതി കാലാവധി അവസാനിക്കുകയാണ്. അതിനു ശേഷം ഭരണം ഒരു മാസം പഞ്ചായത്തുഭരണം സെക്രട്ടറി, ക്യഷി ആഫീസര്‍, VEO എന്നിവരുടെ സമിതിയാണ് ഭരണം നടത്തുക. ഒക്ടോബര്‍ 1 നു തന്നെ പരമാവധി ബില്ലുകള്‍ ചെക്കെഴുതുവാനും ,ശമ്പളം മാറുവാനും എല്ലാവരും ശ്രദ്ധിച്ചാല്‍ നല്ലത്.
അര്‍ദ്ധവാര്‍ഷിക അവലോകനത്തിന് സമയമായിരിക്കുന്നു. രജിസ്റ്ററുകള്‍, കാഷ് ബുക്ക്, റീകോണ്‍സിലിയേഷന്‍ സ്റ്റേറ്റ്മെന്റ് , വരവു ചിലവ് സ്റ്റേറ്റ്മെന്റ് എന്നിവ തയ്യാറാക്കുക. അടുത്ത 6 മാസത്തേക്കുള്ള പ്ലാന്‍ തയ്യാറാക്കുക. സമയ ബന്ധിതമായി കാര്യങ്ങള്‍ നീക്കുക.
ഫോട്ടോഷോപ്പ് അറിയാത്തവര്‍ക്ക് ഫയല്‍ സൈസ് എളുപ്പത്തില്‍ കുറക്കാനുള്ള പ്രോഗ്രാം ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക