മിക്ക പഞ്ചായത്തുകളും ഇപ്പോള് ജോലി നല്കാന് ദിവസം തികയുന്നില്ല. ജനുവരി മുതല് മാര്ച്ചവരെ ഇതുവരെ തൊഴിലുറപ്പില്
ജോലിചെയ്യാത്തവരും ജോലിക്കായി വരുന്നു.
നീര്ത്തടം തുടങ്ങിയതിനാല് എല്ലാവരും രജിസ്ട്രേഷനായി തിരക്കു കൂട്ടുന്നു.
പുതിയ എസ്റ്റിമേറ്റെടുത്ത് ഇപ്പം എനിക്കും 100 തികക്കണം എന്നു പറഞ്ഞുവരുന്നവര്ക്കു ജോലി നല്കാനുള്ള തിരക്ക് ഇപ്പോഴുണ്ട്.
ഈ സാഹചര്യത്തിലാണ് ജോലി നല്കാന് ദിവസം തികയാത്ത പ്രശ്നം.
ഇതെന്താണ്?
ഒരു പ്രവ്യത്തിയുടെ തൊഴില് ദിനങ്ങള് 180. ആ വാര്ഡില് അപേക്ഷ തന്നവര് 60 . ഡിമാന്റു ചെയ്യേണ്ട ദിവസം 3 പക്ഷേ ഡിമാന്റു ചെയ്തിരിക്കുന്നത് 14 ദിവസം. ജോലി 5 ദിവസം കൊണ്ടു തീര്ന്നു. 9 ദിവസം ബാക്കി .
ഈ ബാക്കി ദിവസം അവരെ വേറെ ജോലിയില് റീ അലോക്കേറ്റു ചെയ്യാന് കഴിയുമോ?
ഉത്തരം ഇല്ല എന്നാണ്.
അലോക്കേഷന് എഡിറ്റിനായി കിട്ടാത്തിടത്തോളം അതിനു കഴിയില്ല.
ഫലം അടുത്ത ജോലി അവര്ക്കു നല്കാന് സാധിക്കുക 9 ദിവസം കഴിഞ്ഞുമാത്രം.
ഇതില് കുറേപ്പേര് 100 തികക്കാനുള്ളവര് 9 ദിവസം പണി കൊടുക്കാതിരുന്നാല് അവരു 100 തികയില്ല. ഇതാണ് പണി നല്കാന് ദിവസം തികയാത്ത സാഹചര്യം.
ആകെ പ്രശ്നമായില്ലേ?......
എല്ലാവരും കുറ്റപ്പെടുത്തുക ഡാറ്റാ എന്ട്രി ഓപ്പറേറ്ററെയും പിന്നെ ഓവര്സിയറേയുംമായിരിക്കും.
എന്താണ് ഇതിലേക്കു നയിച്ച സാഹചര്യം.
ഈ വാര്ഡില് വര്ഷാരംഭം മുതലേ അപേക്ഷ തന്നവര് 60-80 പണിക്കിറങ്ങുന്നവര് 20-30 ഒരു പ്രവ്യത്തിയുടെ തൊഴില് ദിനങ്ങള് 240. ആ വാര്ഡില് അപേക്ഷ തന്നവര് 80 അങ്ങനെയെങ്കില് ജോലി 3 ദിവസം കൊണ്ടു പൂര്ത്തിയാകും. 3 ദിവസത്തെ ഡിമാന്റു നല്കി. പണി ആരംഭിച്ചു. ആദ്യ ദിവസം ജോലിക്കു വന്നവര് 18 പേര് . രണ്ടാമത്തെ ദിവസം 22 മൂന്നാമത്തെ ദിവസം 20 പേര്.
മൂന്നാം ദിവസം വീണ്ടും ഡാമാന്റു ചെയ്തു. ബാക്കിവരുന്ന 180 ദിവസം 20 പേര് 9 ദിവസം ചെയ്താലെ ആ ജോലി തീരു. 10 ദിവസത്തേക്ക് വരെ മുഴുവന് പേര്ക്കും ഡിമാന്റ് ചെയ്തു. ( ആരാ വരുന്നതും വരാതിരിക്കുന്നതും എന്നറിയില്ലല്ലൊ ) എന്നിട്ടും പണി 10 ദിവസം കൊണ്ടു തീര്ന്നില്ല. വീണ്ടും ഒരാഴ്ച നീണ്ടു.
മാര്ച്ചു വരെ ഇതായിരുന്നു ഈ വാര്ഡിലെ സ്ഥിതി.
ഈ മാസവും ഇങ്ങനെയാകും എന്നു കരുതിയാണ് ഡിമാന്റ് മുന്കൂട്ടി 14 ദിവസം നല്കിയത്.
എങ്ങനെ കുറ്റപ്പെടുത്താനാവും.