Tuesday, August 17, 2010

GIS-GPS-RS വരുന്നു...


GIS (Geographic Information System) ലൂടെ MGNREGS പ്രവര്‍ത്തനങ്ങള്‍ മോണിട്ടര്‍ ചെയ്യാനും, നടപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ജോബ് കാര്‍ഡിനു പകരം സ്മാര്‍ട്ട് കാര്‍ഡും, ബയോ മെട്രിക് കാര്‍ഡ് റീഡറും, പാം ടോപ്പും,ബയോമെട്രി ATMഉം ഒക്കെ ആയി GIS വരുന്നു....


Every Object present on the earth can be geo referenced...


എല്ലാ NREGS ആസ്തികളും ഇനി GIS ലൂടെ തയ്യാറാക്കും, GPS(Global positioning system), RS(remote sensing) എന്നിവയിലൂടെ വര്‍ക്ക് ഡിമാന്റും,അളവെടുക്കലും, വേതന വിതരണവും, മസ്റ്ററോള്‍ എന്‍ട്രിയും നടക്കും. ഏറ്റവും പുതിയ ICT (Information and Communication Techonology) യുടെ പ്രയോഗത്തിലൂടെ MGNREGP ഒരു സാങ്കേതിക കുതിപ്പിനു തയ്യാറെടുക്കുന്നു. പുതിയ ICT യെ നേരിടാന്‍ തയ്യാറാവുക.

(തുടരും..)