ബാങ്കിലേക്കുള്ള വേതന വിതരണ സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നത് ഡാറ്റാ എന്ട്രി ഓപ്പറേറ്റര്മാരുടെ വളരെയധികം സമയം ചിലവഴിച്ചിരുന്ന ജോലിയാണ്.
മസ്റ്ററോളുമായി ഒത്തുനോക്കി ലിസ്റ്റ് തയ്യാറാക്കി ബാങ്കിലേക്കും പോസ്റ്റോഫീസുകളിലേക്കും സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്ന ജോലിയില് വളരെ ആശ്വാസകരമായ മാറ്റം ഉണ്ടായിരിക്കുന്നു.
നേരത്തെ മെനു ഐറ്റമായി ഉണ്ടായിരുന്നുവെങ്കിലും പ്രവര്ത്തനത്തിലില്ലാതിരുന്ന Generate Wage List എന്നത് ഇപ്പോള് ലഭ്യമാണ്.
ഇതുപയോഗിച്ചാല് ഒരു വര്ക്കിന്റെ മുഴുവനായോ ഭാഗികമായോ ഉള്ള വേജ് ലിസ്റ്റ് തയ്യാറാക്കാം. ഒരോ ബാങ്കിലുമുള്ള തൊഴിലാളികളുടെ അക്കൌണ്ട് അനുസരിച്ച് ഈ ലിസ്ററ് ജനറേറ്റ് ചെയ്യാം.
ജനറേറ്റു ചെയ്യുന്ന വേജ് ലിസ്റ്റ് Excel ഫയലായി ലഭിക്കുകയും ചെയ്യും.
ഈ ലിസ്റ്റ് ബാങ്കിലേക്ക് ഓണ് ലൈനായി ട്രാന്ഫര് ചെയ്യാനുള്ള സംവിധാനവും ഭാവിയില് ഉണ്ടാവാം ( ഇന്റര് നെറ്റ് ബാങ്കിംഗ് വിപുലമാകുന്നതോടു കൂടി)
ആയതിനാല് ഇതുവരെ നല്കിയിട്ടുള്ള ബാങ്ക് അക്കൌണ്ടു നമ്പരുകള് എല്ലാം ശരിയായതാണെന്നു ഡാറ്റാ എന്ട്രി ഓപ്പറേറ്റര്മാര് ഉറപ്പുവരുത്തണം. ബാങ്കുകള് മാറിയിട്ടുണ്ടെങ്കില് ഉടനെ തിരുത്തണം. എഡിറ്റുചെയ്യാനുള്ള അവസരം ഇപ്പോള് ലഭ്യമാണ്.
വേജ് ലിസ്റ്റ് ജനറേറ്റു ചെയ്യുന്നതിന് ശരിയായ ബാങ്ക് കോഡ് അത്യാവശ്യമാണ്, അല്ലെങ്കില് ഒരു ബാങ്കിലേക്കു തന്നെ പല വേജ് ലിസ്ററുകള് ഉണ്ടാകും തൊഴിലാളികളുടെ അക്കൌണ്ടില് നല്കിയിട്ടുള്ള ബാങ്ക് കോഡ് എഡിറ്റു ചെയ്ത് നല്കുക.
ഡിമാന്റ് ചെയ്യുമ്പോള് ശ്രദ്ധിച്ചാല് അതു അറിയാം. ബാങ്കിന്റെ പേരു ശരിയാവാം പക്ഷേ കോഡ് തെററാണ്
വളരെ നേരത്തെ നല്കിയ അക്കൌണ്ടുകള്ക്കാണ് ആ പ്രശ്നം
പല പഞ്ചായത്തുകളിലെയും അക്കൌണ്ടുകള് പരിശോധിച്ചപ്പോള് ഒരു വാര്ഡില് തന്നെ 10 ലധികം പേരുടെ ബാങ്ക് കോഡ് തെറ്റായി നല്കിയിട്ടുണ്ട്.
ആയതിനാല് അടിയന്തിരമായി ശ്രദ്ധിച്ച് എല്ലാവരും ഈ തെറ്റ് തിരുത്തുക
വേജ് ലിസ്റ്റ് ജനറേറ്റു ചെയ്യുന്നത് എങ്ങനെയെന്നറിയാന് വീഡിയോയില് ക്ളിക്ക് ചെയ്യുക.