മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. പത്തനംതിട്ട
പത്തനംതിട്ട ജില്ലയിലെ തൊഴിലുറപ്പ് വിവരങ്ങള്‍ ഇവിടെ പങ്കുവെക്കുന്നു
സുഹ്യത്തുക്കളെ, ..ഈ സൈറ്റിനെക്കുറിച്ച് അഭിപ്രായങ്ങശ് അറിയിക്കുക. അതാണ് പ്രോത്സാഹനം.
Saturday, May 5, 2012
ചെമ്പന്മുഖത്ത് പൂക്കള് വിരിഞ്ഞു
അങ്ങാടി ഗ്രാമ പഞ്ചായത്തിലെ ചെമ്പന്മുഖത്ത് പൂക്ക്യഷി വലിയ വിജയമായി മാറി. പൂക്കള് വിരിഞ്ഞു വിളവെടുപ്പ് ആരംഭിച്ചു.
ജില്ലയിലാദ്യമായി തൊഴിലുറപ്പ് പദ്ധതിയില് ഒരു പരീക്ഷണം എന്ന നിലയിലാണ് പൂക്ക്യഷി ആരംഭിച്ചത്. പ്രതീക്ഷിച്ചതിലും വിജയം.
Newer Post
Older Post
Home