Tuesday, January 31, 2012

തൊഴില്‍ കാഴ്ചകള്‍

പ്രായം ഒരു പ്രശ്നമല്ല

ദാ .. ചുമ്മി മാറ്റടേയ്

പണിതുടങ്ങും മുമ്പ്
നിങ്ങള്ക്കും ഫോട്ടോ അയക്കാം...       nregabnoray@gmail.com

Wednesday, January 25, 2012

വേജ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കാം

ബാങ്കിലേക്കുള്ള വേതന വിതരണ സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നത് ഡാറ്റാ എന്ട്രി ഓപ്പറേറ്റര്മാരുടെ വളരെയധികം സമയം ചിലവഴിച്ചിരുന്ന ജോലിയാണ്.

മസ്റ്ററോളുമായി ഒത്തുനോക്കി ലിസ്റ്റ് തയ്യാറാക്കി ബാങ്കിലേക്കും പോസ്റ്റോഫീസുകളിലേക്കും സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്ന ജോലിയില് വളരെ ആശ്വാസകരമായ മാറ്റം ഉണ്ടായിരിക്കുന്നു.

നേരത്തെ മെനു ഐറ്റമായി ഉണ്ടായിരുന്നുവെങ്കിലും പ്രവര്ത്തനത്തിലില്ലാതിരുന്ന Generate Wage List എന്നത് ഇപ്പോള് ലഭ്യമാണ്.

ഇതുപയോഗിച്ചാല് ഒരു വര്ക്കിന്റെ മുഴുവനായോ ഭാഗികമായോ ഉള്ള വേജ് ലിസ്റ്റ് തയ്യാറാക്കാം. ഒരോ ബാങ്കിലുമുള്ള തൊഴിലാളികളുടെ അക്കൌണ്ട് അനുസരിച്ച് ഈ ലിസ്ററ് ജനറേറ്റ് ചെയ്യാം.
ജനറേറ്റു ചെയ്യുന്ന വേജ് ലിസ്റ്റ് Excel ഫയലായി ലഭിക്കുകയും ചെയ്യും.

ഈ ലിസ്റ്റ് ബാങ്കിലേക്ക് ഓണ് ലൈനായി ട്രാന്ഫര് ചെയ്യാനുള്ള സംവിധാനവും ഭാവിയില് ഉണ്ടാവാം ( ഇന്റര് നെറ്റ് ബാങ്കിംഗ് വിപുലമാകുന്നതോടു കൂടി)

ആയതിനാല് ഇതുവരെ നല്കിയിട്ടുള്ള ബാങ്ക് അക്കൌണ്ടു നമ്പരുകള് എല്ലാം ശരിയായതാണെന്നു ഡാറ്റാ എന്ട്രി ഓപ്പറേറ്റര്മാര് ഉറപ്പുവരുത്തണം. ബാങ്കുകള് മാറിയിട്ടുണ്ടെങ്കില് ഉടനെ തിരുത്തണം. എഡിറ്റുചെയ്യാനുള്ള അവസരം ഇപ്പോള് ലഭ്യമാണ്.

വേജ് ലിസ്റ്റ് ജനറേറ്റു ചെയ്യുന്നതിന് ശരിയായ ബാങ്ക് കോഡ് അത്യാവശ്യമാണ്, അല്ലെങ്കില് ഒരു ബാങ്കിലേക്കു തന്നെ പല വേജ് ലിസ്ററുകള് ഉണ്ടാകും  തൊഴിലാളികളുടെ അക്കൌണ്ടില് നല്കിയിട്ടുള്ള ബാങ്ക് കോഡ് എഡിറ്റു ചെയ്ത് നല്കുക.

ഡിമാന്റ് ചെയ്യുമ്പോള് ശ്രദ്ധിച്ചാല് അതു അറിയാം. ബാങ്കിന്റെ പേരു ശരിയാവാം പക്ഷേ കോഡ് തെററാണ്

വളരെ നേരത്തെ നല്കിയ അക്കൌണ്ടുകള്ക്കാണ് ആ പ്രശ്നം

പല പഞ്ചായത്തുകളിലെയും അക്കൌണ്ടുകള് പരിശോധിച്ചപ്പോള് ഒരു വാര്ഡില് തന്നെ 10 ലധികം പേരുടെ ബാങ്ക് കോഡ് തെറ്റായി നല്കിയിട്ടുണ്ട്.
ആയതിനാല് അടിയന്തിരമായി ശ്രദ്ധിച്ച് എല്ലാവരും ഈ തെറ്റ് തിരുത്തുക


വേജ് ലിസ്റ്റ് ജനറേറ്റു ചെയ്യുന്നത് എങ്ങനെയെന്നറിയാന്  വീഡിയോയില്  ക്ളിക്ക് ചെയ്യുക.

Saturday, January 14, 2012

വേതന വിതരണം -പഞ്ചായത്തുകളുടെ റാങ്കിംഗ്-14-1-2012















GP RANK  on WAGE EXPENDITURE AS ON 14/1/2012 ( Based
on MIS entry)
S.NoPanchayat*Total FundCumulative
Expenditure
Wage.semi skilledOn MaterialAdmn ExpBlock
1പള്ളിയ്ക്കല്‍157.934121.461.9201.1622.87861പറക്കോട്
2ഏഴംകുളം122.22389.570.1431.5833.41923പറക്കോട്
3ഏനാദിമംഗലം97.87889.550.2842.1401.59679പറക്കോട്
4കൊടുമണ്‍92.20368.810.9170.7790.975പറക്കോട്
5വെച്ചൂച്ചിറ58.46463.940.0001.2331.39844റാന്നി
6പ്രമാടം83.08357.840.0380.8351.35158കോന്നി
7ചിറ്റാര്‍48.23352.780.0002.1751.4123റാന്നി
8ഏറത്ത്47.03249.650.2340.0951.26983പറക്കോട്
9വടശ്ശേരിക്കര44.50547.030.0000.9301.4648റാന്നി
10തണ്ണിത്തോട്56.48847.030.1151.1031.73177കോന്നി
11കടപ്ര54.27944.950.3390.2980.97992പുളിക്കീഴ്
12പെരുനാട്52.49043.450.0000.8911.03464റാന്നി
13സീതത്തോട്47.11642.640.0000.8361.7943റാന്നി
14കോന്നി75.16942.530.2520.4520.92908കോന്നി
15അങ്ങാടി40.73842.200.0170.7431.18885റാന്നി
16നിരണം51.59141.500.5031.0481.696പുളിക്കീഴ്
17എഴുമറ്റൂര്‍58.52641.440.0000.0581.69219കോയിപ്രം
18പെരിങ്ങര43.57240.340.1441.4201.3342പുളിക്കീഴ്
19കലഞ്ഞൂര്‍68.61538.260.4670.5271.75595പറക്കോട്
20വള്ളിക്കോട്55.25335.100.0960.3161.687കോന്നി
21ഇലന്തൂര്‍39.97433.910.2460.3581.2798ഇലന്തൂര്‍
22റാന്നി47.22733.450.0000.9421.4006റാന്നി
23പഴവങ്ങാടി53.28433.310.0001.4561.373റാന്നി
24കുന്നന്താനം49.58132.630.0000.0002.60001മല്ലപ്പള്ളി
25പന്തളം28.52832.480.0000.1901.151പന്തളം
26കടമ്പനാട്51.20731.650.0900.2300.85707പറക്കോട്
27കോഴഞ്ചരി45.99730.400.2660.0002.14089ഇലന്തൂര്‍
28നാറാണംമൂഴി44.52928.790.0000.7161.87982റാന്നി
29മൈലപ്രാ53.82327.410.0000.4931.59594കോന്നി
30കവിയൂര്‍27.23526.640.0000.2431.1482മല്ലപ്പള്ളി
31പുറമറ്റം40.23526.620.0000.0000.925കോയിപ്രം
32ചെറുകോല്‍59.59125.850.3950.7493.03065ഇലന്തൂര്‍
33കുറ്റൂര്‍25.70225.470.0120.1231.50395പുളിക്കീഴ്
34കൊറ്റനാട്34.04325.470.0090.3891.476മല്ലപ്പള്ളി
35മലയാലപ്പുഴ45.62325.000.0000.0371.2198കോന്നി
36ഇരവിപേരൂര്‍42.11724.790.0000.3081.51235കോയിപ്രം
37ആനിക്കാട്29.84624.730.0000.3331.40666മല്ലപ്പള്ളി
38കോയിപ്രം34.16924.300.0000.5101.19കോയിപ്രം
39കല്ലൂപ്പാറ26.03023.020.0000.4111.39304മല്ലപ്പള്ളി
40അരുവാപ്പുലം31.57122.980.2870.0851.0756കോന്നി
41കുളനട36.71821.690.0050.1071.3946പന്തളം
42ചെന്നീര്‍ക്കര32.29521.490.4640.2521.28843ഇലന്തൂര്‍
43മെഴുവേലി33.40121.430.0000.4601.08പന്തളം
44ഓമല്ലൂര്‍41.08921.330.3870.1232.56503ഇലന്തൂര്‍
45പന്തളം
തെക്കേക്കര
42.26520.890.0000.2201.41554പന്തളം
46നെടുമ്പ്രം32.68919.880.2010.5551.31072പുളിക്കീഴ്
47കോട്ടാങ്ങല്‍28.91818.350.0000.0001.795മല്ലപ്പള്ളി
48ആറന്മുള28.29817.380.0000.0341.282പന്തളം
49നാരങ്ങാനം23.92216.570.1070.0001.03065ഇലന്തൂര്‍
50അയിരൂര്‍37.22715.070.0000.2650.99702കോയിപ്രം
51തുമ്പമണ്‍24.46813.770.0000.4571.688പന്തളം
52മല്ലപ്പുഴശ്ശേരി29.46812.020.0600.0000.625ഇലന്തൂര്‍
53മല്ലപ്പള്ളി17.78510.570.0000.1381.37മല്ലപ്പള്ളി
54തോട്ടപ്പുഴശ്ശേരി19.1309.090.0000.0151.10939കോയിപ്രം