Thursday, August 19, 2010

ഓണാഘോഷം 2010

റാന്നി ബ്ലോക്കിലെ തൊഴിലുറപ്പ് പദ്ധതി ജീവനക്കാരുടെ ഓണാഘോഷ പരിപാടികള്‍
ഓണ സദ്യ












കസേരകളിക്കായി ഒരുക്കം

കസേരക്കായി.....




പായസം കഴിച്ചു പിരിയുന്നു

Tuesday, August 17, 2010

GIS-GPS-RS വരുന്നു...


GIS (Geographic Information System) ലൂടെ MGNREGS പ്രവര്‍ത്തനങ്ങള്‍ മോണിട്ടര്‍ ചെയ്യാനും, നടപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ജോബ് കാര്‍ഡിനു പകരം സ്മാര്‍ട്ട് കാര്‍ഡും, ബയോ മെട്രിക് കാര്‍ഡ് റീഡറും, പാം ടോപ്പും,ബയോമെട്രി ATMഉം ഒക്കെ ആയി GIS വരുന്നു....


Every Object present on the earth can be geo referenced...


എല്ലാ NREGS ആസ്തികളും ഇനി GIS ലൂടെ തയ്യാറാക്കും, GPS(Global positioning system), RS(remote sensing) എന്നിവയിലൂടെ വര്‍ക്ക് ഡിമാന്റും,അളവെടുക്കലും, വേതന വിതരണവും, മസ്റ്ററോള്‍ എന്‍ട്രിയും നടക്കും. ഏറ്റവും പുതിയ ICT (Information and Communication Techonology) യുടെ പ്രയോഗത്തിലൂടെ MGNREGP ഒരു സാങ്കേതിക കുതിപ്പിനു തയ്യാറെടുക്കുന്നു. പുതിയ ICT യെ നേരിടാന്‍ തയ്യാറാവുക.

(തുടരും..)

Saturday, August 14, 2010

എന്താണ് യൂണീക്കോഡ് (UNICODE)

Computer operates by assigning a code number for each English character. For example, letter A has the number 65. Now we have separate code numbers for all Malayalam characters - in fact, for all languages of the world. This numbering scheme is called Unicode. In Unicode, Malayalam first letter 'a' (അ) is given the number 3333. Simillarly different different numbers for rest of Malayalam alphabets. The fonts that understand these new code numbers are called Unicode fonts.

Fonts like ML-TTKarthika, Thoolika etc are not Unicode fonts. They used the code numbers assigned for English alphabets for Malayalam. That is not any standards based. So a document written in ML-TTkarthika can not be processed by other applications like google search.


മലയാളത്തില്‍ TYPE ചെയ്യാനറിയില്ല . എന്താണു പരിഹാരം?
വരമൊഴി
ഇംഗ്ലീഷില്‍ റ്റെപ്പ് ചെയ്യുക, മലയാളത്തില്‍ വരുന്നു. A എന്നടിച്ചാല്‍ 'അ' കാണുന്നു
കണ്ണാടിയിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വരമൊഴി ഡൗണ്‍ലോഡ് ചെയ്യുക,തുടര്‍ന്ന് ഇന്‍സ്റ്റാള്‍ ചെയ്താല്‍ വരമൊഴി കിട്ടും.
ലിങ്കില്‍ ക്ലിക്ക് ചെയ്യുക പെട്ടെന്നു ചെയ്യാനുള്ള മാര്‍ഗ്ഗം കിട്ടും. ഫയല്‍ ഡെസ്ക്ടോപ്പില്‍ സേവ് ചെയ്യുക.

ഇതാ ഗൂഗിള്‍ ഒരുക്കുന്ന മലയാളം മൊഴി.
ഇനിയുമുണ്ട് ഇളമൊഴി - വരമൊഴി(ലളിതം)