പത്തനംതിട്ട ജില്ലയിലെ തൊഴിലുറപ്പ് വിവരങ്ങള്‍ ഇവിടെ പങ്കുവെക്കുന്നു
Tuesday, January 25, 2011
തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 150 രൂപയാക്കി
തോഴിലുറപ്പ് പദ്ധതിയുടെ വേതനം 150 രൂപയാക്കിവര്‍ദ്ധിപ്പിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി ആന്‍ഡമാന്‍ നിക്കോബാറില്‍ 181 രൂപയും ഹരിയാനയില്‍ 179 രൂപയുമാണ് ഏറ്റവും കൂടിയ വേതനം മേഖാലയിലാണ് ഏറ്റവും കുറഞ്ഞ വേതനം 117 രുപ. നോട്ടിഫിക്കേഷന്‍ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക