ഇനി മുതല്‍ നിര്‍ബന്ധമായും പേ സ്ലിപ്പ് നല്‍കണം. മസ്റ്ററോള്‍ MIS ല്‍ എന്‍ട്രി നടത്തിയിട്ടേ വേതന വിതരണം നടത്താവൂ എന്ന കത്ത് എല്ലാവരും വായിച്ചു കാണുമല്ലോ? പത്തനംതിട്ട ജില്ലയില്‍ പേസ്ലിപ്പ് നല്‍കാതെയാണു വേതന വിതരണം നടത്തുന്നത് . എങ്ങനെ പേ സ്ലിപ്പ് എടുക്കാം?
മസ്റ്ററോള്‍ എന്‍ട്രി നടത്തിക്കഴിയുമ്പോള്‍ Generate Pay slip എന്നിടത്ത് YES സെലക്ട് ചെയ്യുക. തുടര്‍ന്ന് പേസ്ലിപ്പ് പ്രിന്റ് ചെയ്യാവുന്നതാണ്. ഇനി ഓരോ മസ്റ്ററോള്‍ ചെയ്യുമ്പോഴും ഇവിടെ YES സെലക്ട് ചെയ്യാന്‍ മറക്കരുത്.