പത്തനംതിട്ട ജില്ലയിലെ തൊഴിലുറപ്പ് വിവരങ്ങള്‍ ഇവിടെ പങ്കുവെക്കുന്നു
Saturday, May 5, 2012
Thursday, March 8, 2012
റീ അലോക്കേഷന് സാധ്യമാണോ?
മിക്ക പഞ്ചായത്തുകളും ഇപ്പോള് ജോലി നല്കാന് ദിവസം തികയുന്നില്ല. ജനുവരി മുതല് മാര്ച്ചവരെ ഇതുവരെ തൊഴിലുറപ്പില്
ജോലിചെയ്യാത്തവരും ജോലിക്കായി വരുന്നു.
നീര്ത്തടം തുടങ്ങിയതിനാല് എല്ലാവരും രജിസ്ട്രേഷനായി തിരക്കു കൂട്ടുന്നു.
പുതിയ എസ്റ്റിമേറ്റെടുത്ത് ഇപ്പം എനിക്കും 100 തികക്കണം എന്നു പറഞ്ഞുവരുന്നവര്ക്കു ജോലി നല്കാനുള്ള തിരക്ക് ഇപ്പോഴുണ്ട്.
ഈ സാഹചര്യത്തിലാണ് ജോലി നല്കാന് ദിവസം തികയാത്ത പ്രശ്നം.
ഇതെന്താണ്?
ഒരു പ്രവ്യത്തിയുടെ തൊഴില് ദിനങ്ങള് 180. ആ വാര്ഡില് അപേക്ഷ തന്നവര് 60 . ഡിമാന്റു ചെയ്യേണ്ട ദിവസം 3 പക്ഷേ ഡിമാന്റു ചെയ്തിരിക്കുന്നത് 14 ദിവസം. ജോലി 5 ദിവസം കൊണ്ടു തീര്ന്നു. 9 ദിവസം ബാക്കി .
ഈ ബാക്കി ദിവസം അവരെ വേറെ ജോലിയില് റീ അലോക്കേറ്റു ചെയ്യാന് കഴിയുമോ?
ഉത്തരം ഇല്ല എന്നാണ്.
അലോക്കേഷന് എഡിറ്റിനായി കിട്ടാത്തിടത്തോളം അതിനു കഴിയില്ല.
ഫലം അടുത്ത ജോലി അവര്ക്കു നല്കാന് സാധിക്കുക 9 ദിവസം കഴിഞ്ഞുമാത്രം.
ഇതില് കുറേപ്പേര് 100 തികക്കാനുള്ളവര് 9 ദിവസം പണി കൊടുക്കാതിരുന്നാല് അവരു 100 തികയില്ല. ഇതാണ് പണി നല്കാന് ദിവസം തികയാത്ത സാഹചര്യം.
ആകെ പ്രശ്നമായില്ലേ?......
എല്ലാവരും കുറ്റപ്പെടുത്തുക ഡാറ്റാ എന്ട്രി ഓപ്പറേറ്ററെയും പിന്നെ ഓവര്സിയറേയുംമായിരിക്കും.
എന്താണ് ഇതിലേക്കു നയിച്ച സാഹചര്യം.
ഈ വാര്ഡില് വര്ഷാരംഭം മുതലേ അപേക്ഷ തന്നവര് 60-80 പണിക്കിറങ്ങുന്നവര് 20-30 ഒരു പ്രവ്യത്തിയുടെ തൊഴില് ദിനങ്ങള് 240. ആ വാര്ഡില് അപേക്ഷ തന്നവര് 80 അങ്ങനെയെങ്കില് ജോലി 3 ദിവസം കൊണ്ടു പൂര്ത്തിയാകും. 3 ദിവസത്തെ ഡിമാന്റു നല്കി. പണി ആരംഭിച്ചു. ആദ്യ ദിവസം ജോലിക്കു വന്നവര് 18 പേര് . രണ്ടാമത്തെ ദിവസം 22 മൂന്നാമത്തെ ദിവസം 20 പേര്.
മൂന്നാം ദിവസം വീണ്ടും ഡാമാന്റു ചെയ്തു. ബാക്കിവരുന്ന 180 ദിവസം 20 പേര് 9 ദിവസം ചെയ്താലെ ആ ജോലി തീരു. 10 ദിവസത്തേക്ക് വരെ മുഴുവന് പേര്ക്കും ഡിമാന്റ് ചെയ്തു. ( ആരാ വരുന്നതും വരാതിരിക്കുന്നതും എന്നറിയില്ലല്ലൊ ) എന്നിട്ടും പണി 10 ദിവസം കൊണ്ടു തീര്ന്നില്ല. വീണ്ടും ഒരാഴ്ച നീണ്ടു.
മാര്ച്ചു വരെ ഇതായിരുന്നു ഈ വാര്ഡിലെ സ്ഥിതി.
ഈ മാസവും ഇങ്ങനെയാകും എന്നു കരുതിയാണ് ഡിമാന്റ് മുന്കൂട്ടി 14 ദിവസം നല്കിയത്.
എങ്ങനെ കുറ്റപ്പെടുത്താനാവും.

Tuesday, February 28, 2012
Monday, February 27, 2012
ഒരു നെല്‍ക്യഷി വിജയഗാഥ
ഏറത്ത് ഗ്രാമ പഞ്ചായത്തിലെ പുതുശ്ശേരിഭാഗം കുമരനല്ലൂര് ഏലയില് തരിശുനിലം തൊഴിലുറപ്പ് പദ്ധതിയിലൂടെ ക്യഷിയോഗ്യമാക്കി നെല്‍ക്യഷിയിറക്കി നൂറുമേനി കൊയ്തെടുത്ത വിജയം ജില്ലയിലെ കര്ഷകര്ക്ക് ആവേശം പകരുന്നതായി. തരിശുകിടക്കുന്ന ഏക്കറുകണക്കിന് നിലങ്ങളില്‍ ഈ വിജയം ആവര്ത്തിക്കാന് പ്രചോദനമാകും
ഏറത്ത് ഗ്രാമ പഞ്ചായത്തില് 10, 12 വാര്ഡുകളില് തരിശുനിലങ്ങളില് ക്യഷിയോഗ്യമാക്കുന്നതിന് ഈ വര്ഷം തൊഴിലുറപ്പ് പദ്ധതിയിലൂടെ 184650 രൂപയുടെ പ്രവ്യത്തികളാണ് നടത്തിയത്. 404 തൊഴിലാളികള് പണിയെടുക്കുകയും 1231 തൊഴില്ദിനങ്ങള് രണ്ടു പ്രവ്യത്തികളിലുമായി സ്യഷ്ടിക്കുകയും ചെയ്തു.
നെല്‍കൃഷിപുന:സ്ഥാപനം (വാര്‍ഡ് 10)(1612006002/LD/11652)
നെല്‍കൃഷിപുന:സ്ഥാപനം(വാര്‍ഡ് 12) (1612006002/LD/13615)

Saturday, February 25, 2012
കേന്ദ്ര ഫണ്ട് ലഭിച്ചിരിക്കുന്നു
ആലപ്പുഴ, കൊല്ലം, ഇടുക്കി,എറണാകുളം, കണ്ണൂര്‍, പത്തനംതിട്ട, പാലക്കാട് ജില്ലകള്‍ക്ക് കേന്ദ്ര ഗവണ്‍മെന്‍റ് ഫണ്ട് അനുവദിച്ചിരിക്കുന്നതായി മിഷന്‍ ഡയറക്ടര്‍ അറിയിച്ചിരിക്കുന്നു.
കാലതാമസം വരുത്താതെ ചിലവുകള്‍ എം ഐഎസ്സില്‍ ചെയ്യുന്നതില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരും ആയതു മോണിറ്റര്‍ ചെയ്യുന്നതില്‍ പ്രോഗ്രാം ഓഫീസര്‍മാരും ശ്രദ്ധിക്കണമെന്നും മിഷന്‍ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.
കാലതാമസം വരുത്താതെ ചിലവുകള്‍ എം ഐഎസ്സില്‍ ചെയ്യുന്നതില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരും ആയതു മോണിറ്റര്‍ ചെയ്യുന്നതില്‍ പ്രോഗ്രാം ഓഫീസര്‍മാരും ശ്രദ്ധിക്കണമെന്നും മിഷന്‍ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.
Friday, February 10, 2012
കയര്‍ ഭൂവസ്ത്രം
ഭൂവസ്ത്രനിര്‍മ്മാണം വേഗത്തില്‍ വളര്‍ന്നുവരുന്ന ഒരു മേഖലയാണ്. ഏകദേശം 1200 ദശലക്ഷം ഡോളര്‍ കച്ചവടം പ്രതീക്ഷിക്കുന്ന ആഗോള ഭൂവസ്ത്ര വിപണി 10 ശതമാനമെന്ന നിരക്കില്‍ വളര്‍ന്നു വരുന്നു. ഇതില്‍ ഏകദേശം 500 കോടിയും പ്രകൃതിദത്ത നാരുകൊണ്ടുള്ള ഭൂവസ്ത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയില്‍ കയറിന് ഗണ്യമായ സ്ഥാനമാണുള്ളത്. മണ്ണൊലിപ്പ് തടയല്‍ , നദീ തീരസംരക്ഷണം, സസ്യവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് പ്രകൃതിദത്ത നാരുകളെ ഉപയോഗപ്പെടുത്തിവരുന്നു
നാളികേര തൊണ്ടില്‍നിന്നും സംസ്കരിച്ചെടുക്കുന്ന പ്രകൃതിദത്തമായ നാരാണ് കയര്‍ . വിവിധ വലിപ്പത്തിലുള്ള തൊണ്ടുകളില്‍നിന്ന് നാരുകള്‍ വേര്‍തിരിച്ചെടുത്ത് കയര്‍ ചവിട്ടി തുടങ്ങിയ വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്നു.
നാളികേരതൊണ്ടില്‍നിന്നും ചകിരി ഉല്പാദിപ്പിക്കുന്ന പ്രവര്‍ത്തനം അദ്ധ്വാനമേറിയതും ദൈര്‍ഘ്യമേറിയതുമായ ഒന്നാണ്. നാളികേരത്തില്‍നിന്നും വേര്‍തിരിച്ച തൊണ്ടുകളെ മൂന്ന് മുതല്‍ ആറ് മാസംവരെയുള്ള കാലയളവില്‍ ചിറകളിലോ, കായല്‍ ഭാഗങ്ങളിലോ താഴ്ത്തി അഴുക്കിയെടുക്കുന്നു. അഴുക്കിയെടുത്ത തൊണ്ടുകളെ മൃദുവാക്കിയശേഷം അവയെ തല്ലി പരുവപ്പെടുത്തി അതില്‍നിന്നും നാരുകള്‍ വേര്‍തിരിക്കും. ഇത് സാധാരണയായി കൈക്കൊണ്ടുതന്നെയാണ് ചെയ്തെടുക്കുന്നത്. ഇതിനുശേഷം അവയെ കഴുകി ഉണക്കി അയഞ്ഞതാക്കുന്നു. ശേഷിച്ച ചകിരിച്ചോര്‍ ഹോട്ടികള്‍ച്ചര്‍ ഉത്പാദനമേഖലയില്‍ ഉപയോഗപ്പെടുത്തുന്നു. ഇപ്രകാരം തയ്യാറാക്കുന്ന ചകിരിനാരുകള്‍ ഉയര്‍ന്ന ഗുണമേന്മയുള്ളതായിരിക്കും. പച്ചതൊണ്ടുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന നാരുകള്‍ ഡൈയിങ്ങ് ബ്ലീച്ചിങ്ങ് തുടങ്ങിയവയ്ക്കായി ഉപയോഗിക്കുന്നു.
പരുക്കനായ ബ്രൗണ്‍ നിറത്തിലുള്ള കയര്‍ നിര്‍മ്മിക്കുന്നതിന് കുറഞ്ഞ കാലയളവിലുള്ള അഴുക്കല്‍ മാത്രമേ നടത്തേണ്ടതുള്ളൂ. ഇവയെ പ്രധാനമായും ജിയോ ടെക്സ്റ്റൈല്‍ മേഖലയിലേക്ക് പ്രയോജനപ്പെടുത്തുന്നു
കൂടുതല് വിവരങ്ങള്ക്ക് 0477 - 2245268, 9447349116
മുളയാണി ഉണ്ടാക്കുന്നു |
കയര് വിരിക്കുന്നു |
പുല്ലു പിടിപ്പിക്കുന്നു |

Wednesday, February 1, 2012
വായിക്കാത്തമെയിലുകള് ആദ്യം കാണാനുള്ള വഴി
ജി മെയില് മുഖം മിനുക്കുകയാണ്
കൂടുതല് സൌകര്യങ്ങള് നമുക്കു നല്കുന്നു.
നമുക്കു ഉപകാരപ്രദമായ ഒരു സൌകര്യം ഇതാ .
മെയിലുകള് ഇന്ബോക്സില് കാണിക്കുന്നത് തീയതി അനുസരിച്ചാണല്ലൊ.
രണ്ടു ദിവസം നോക്കാതെയിരുന്നാല് ധാരാളം മെയിലുകള് വന്നു നിറയും അത്യാവശ്യം മെയിലുകള് കാണാതെ പോകാം. ഇല്ലേ
കുറച്ചുനാള് മുമ്പു വന്ന മെയില് വായിക്കാതെ പോയി. പ്രധാന വിവരം അങ്ങനെ അറിയാതെയും വരാം.
അതിനാല് തുറക്കാത്ത മെയിലുകള് ഒരു പ്രത്യേക ബോക്സില് കാണിക്കുകയും വായിച്ചു കഴിയുമ്പോള് അതില് നിന്നും മാറുകയും ചെയ്യുന്നു
ഇതിനായി കുറച്ചു ലളിതമായ കാര്യങ്ങള് ചെയ്താല് മതിയാകും.
1. ജി മെയിലിനു മുകളില് വലതു വശത്തായി കാണുന്ന ഗിയര് ഐക്കണില് ക്ലിക്ക് ചെയ്യുക. മെയില് സെറ്റിംഗ്സ് എടുക്കുക
2. കുറെ ടാബുകള് കാണാം അതില് INBOX ടാബില് ക്ലിക്ക് ചെയ്യുക
3. അതില് ആദ്യം കാണുന്ന inbox type നു നേരെ കാണുന്ന ബോക്സില് നിന്നും Unread first എന്നത് സെലക്ട് ചെയ്യുക.
4 ഇനി താഴെ കാണുന്ന സേവ് ബട്ടണില് ക്ലിക്ക് ചെയ്യുക
ഇപ്പോള് ഇന്ബോക്സ് unread എന്നും Everything else എന്നും രണ്ടു വിഭാഗമായി കാണാം.
http://nregaranni.blogspot.com/
നിങ്ങളും അഭിപ്രായങ്ങള് അറിയിക്കുക nregabnoray@gmail.com

100 DAYS TEAM - R A N K L I S T (Based on MIS dated 2-2-2012 )
റാങ്ക് പഞ്ചായത്ത് 100 ദിവസം തികച്ച
കുടുംബങ്ങള്
1 Ranni Angadi 20
2 Kadapra 15
3 Ezhamkulam 13
4 Vechoochira 13
5 Vadaserikara 12
6 Kozhencherry 10
7 Niranam 10
8 Peringara 9
9 Koipuram 8
10 Pallickal 8
11 Kuttoor 7
12 Enadimangalam 6
13 Ezhumattoor 4
14 Pramadom 4
15 Kaviyoor 4
16 Chittar 4
17 Erathu 3
18 Puramattom 2
19 Thannithodu 2
20 Vallicode 2
21 Kulanada 2
22 Ranni Perunadu 2
23 Seethathodu 2
24 Cherukole 1
25 Elanthoor 1
26 Konni 1
27 Malayalapuzha 1
28 Mylapra 1
29 Kadampanad 1
30 Kodumon 1
31 Nedumpuram 1
32 Ranni 1
33 Ranni Pazhavangadi 1
കുടുംബങ്ങള്
1 Ranni Angadi 20
2 Kadapra 15
3 Ezhamkulam 13
4 Vechoochira 13
5 Vadaserikara 12
6 Kozhencherry 10
7 Niranam 10
8 Peringara 9
9 Koipuram 8
10 Pallickal 8
11 Kuttoor 7
12 Enadimangalam 6
13 Ezhumattoor 4
14 Pramadom 4
15 Kaviyoor 4
16 Chittar 4
17 Erathu 3
18 Puramattom 2
19 Thannithodu 2
20 Vallicode 2
21 Kulanada 2
22 Ranni Perunadu 2
23 Seethathodu 2
24 Cherukole 1
25 Elanthoor 1
26 Konni 1
27 Malayalapuzha 1
28 Mylapra 1
29 Kadampanad 1
30 Kodumon 1
31 Nedumpuram 1
32 Ranni 1
33 Ranni Pazhavangadi 1
Tuesday, January 31, 2012
Wednesday, January 25, 2012
വേജ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കാം
ബാങ്കിലേക്കുള്ള വേതന വിതരണ സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നത് ഡാറ്റാ എന്ട്രി ഓപ്പറേറ്റര്മാരുടെ വളരെയധികം സമയം ചിലവഴിച്ചിരുന്ന ജോലിയാണ്.
മസ്റ്ററോളുമായി ഒത്തുനോക്കി ലിസ്റ്റ് തയ്യാറാക്കി ബാങ്കിലേക്കും പോസ്റ്റോഫീസുകളിലേക്കും സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്ന ജോലിയില് വളരെ ആശ്വാസകരമായ മാറ്റം ഉണ്ടായിരിക്കുന്നു.
നേരത്തെ മെനു ഐറ്റമായി ഉണ്ടായിരുന്നുവെങ്കിലും പ്രവര്ത്തനത്തിലില്ലാതിരുന്ന Generate Wage List എന്നത് ഇപ്പോള് ലഭ്യമാണ്.
ഇതുപയോഗിച്ചാല് ഒരു വര്ക്കിന്റെ മുഴുവനായോ ഭാഗികമായോ ഉള്ള വേജ് ലിസ്റ്റ് തയ്യാറാക്കാം. ഒരോ ബാങ്കിലുമുള്ള തൊഴിലാളികളുടെ അക്കൌണ്ട് അനുസരിച്ച് ഈ ലിസ്ററ് ജനറേറ്റ് ചെയ്യാം.
ജനറേറ്റു ചെയ്യുന്ന വേജ് ലിസ്റ്റ് Excel ഫയലായി ലഭിക്കുകയും ചെയ്യും.
ഈ ലിസ്റ്റ് ബാങ്കിലേക്ക് ഓണ് ലൈനായി ട്രാന്ഫര് ചെയ്യാനുള്ള സംവിധാനവും ഭാവിയില് ഉണ്ടാവാം ( ഇന്റര് നെറ്റ് ബാങ്കിംഗ് വിപുലമാകുന്നതോടു കൂടി)
ആയതിനാല് ഇതുവരെ നല്കിയിട്ടുള്ള ബാങ്ക് അക്കൌണ്ടു നമ്പരുകള് എല്ലാം ശരിയായതാണെന്നു ഡാറ്റാ എന്ട്രി ഓപ്പറേറ്റര്മാര് ഉറപ്പുവരുത്തണം. ബാങ്കുകള് മാറിയിട്ടുണ്ടെങ്കില് ഉടനെ തിരുത്തണം. എഡിറ്റുചെയ്യാനുള്ള അവസരം ഇപ്പോള് ലഭ്യമാണ്.
വേജ് ലിസ്റ്റ് ജനറേറ്റു ചെയ്യുന്നതിന് ശരിയായ ബാങ്ക് കോഡ് അത്യാവശ്യമാണ്, അല്ലെങ്കില് ഒരു ബാങ്കിലേക്കു തന്നെ പല വേജ് ലിസ്ററുകള് ഉണ്ടാകും തൊഴിലാളികളുടെ അക്കൌണ്ടില് നല്കിയിട്ടുള്ള ബാങ്ക് കോഡ് എഡിറ്റു ചെയ്ത് നല്കുക.
ഡിമാന്റ് ചെയ്യുമ്പോള് ശ്രദ്ധിച്ചാല് അതു അറിയാം. ബാങ്കിന്റെ പേരു ശരിയാവാം പക്ഷേ കോഡ് തെററാണ്
വളരെ നേരത്തെ നല്കിയ അക്കൌണ്ടുകള്ക്കാണ് ആ പ്രശ്നം
പല പഞ്ചായത്തുകളിലെയും അക്കൌണ്ടുകള് പരിശോധിച്ചപ്പോള് ഒരു വാര്ഡില് തന്നെ 10 ലധികം പേരുടെ ബാങ്ക് കോഡ് തെറ്റായി നല്കിയിട്ടുണ്ട്.
ആയതിനാല് അടിയന്തിരമായി ശ്രദ്ധിച്ച് എല്ലാവരും ഈ തെറ്റ് തിരുത്തുക
വേജ് ലിസ്റ്റ് ജനറേറ്റു ചെയ്യുന്നത് എങ്ങനെയെന്നറിയാന് വീഡിയോയില് ക്ളിക്ക് ചെയ്യുക.

Saturday, January 14, 2012
വേതന വിതരണം -പഞ്ചായത്തുകളുടെ റാങ്കിംഗ്-14-1-2012
GP RANK on WAGE EXPENDITURE AS ON 14/1/2012 ( Based on MIS entry) | |||||||||
S.No | Panchayat* | Total Fund | Cumulative Expenditure | ||||||
Wage. | semi skilled | On Material | Admn Exp | Block | |||||
1 | പള്ളിയ്ക്കല്‍ | 157.934 | 121.46 | 1.920 | 1.162 | 2.87861 | പറക്കോട് | ||
2 | ഏഴംകുളം | 122.223 | 89.57 | 0.143 | 1.583 | 3.41923 | പറക്കോട് | ||
3 | ഏനാദിമംഗലം | 97.878 | 89.55 | 0.284 | 2.140 | 1.59679 | പറക്കോട് | ||
4 | കൊടുമണ്‍ | 92.203 | 68.81 | 0.917 | 0.779 | 0.975 | പറക്കോട് | ||
5 | വെച്ചൂച്ചിറ | 58.464 | 63.94 | 0.000 | 1.233 | 1.39844 | റാന്നി | ||
6 | പ്രമാടം | 83.083 | 57.84 | 0.038 | 0.835 | 1.35158 | കോന്നി | ||
7 | ചിറ്റാര്‍ | 48.233 | 52.78 | 0.000 | 2.175 | 1.4123 | റാന്നി | ||
8 | ഏറത്ത് | 47.032 | 49.65 | 0.234 | 0.095 | 1.26983 | പറക്കോട് | ||
9 | വടശ്ശേരിക്കര | 44.505 | 47.03 | 0.000 | 0.930 | 1.4648 | റാന്നി | ||
10 | തണ്ണിത്തോട് | 56.488 | 47.03 | 0.115 | 1.103 | 1.73177 | കോന്നി | ||
11 | കടപ്ര | 54.279 | 44.95 | 0.339 | 0.298 | 0.97992 | പുളിക്കീഴ് | ||
12 | പെരുനാട് | 52.490 | 43.45 | 0.000 | 0.891 | 1.03464 | റാന്നി | ||
13 | സീതത്തോട് | 47.116 | 42.64 | 0.000 | 0.836 | 1.7943 | റാന്നി | ||
14 | കോന്നി | 75.169 | 42.53 | 0.252 | 0.452 | 0.92908 | കോന്നി | ||
15 | അങ്ങാടി | 40.738 | 42.20 | 0.017 | 0.743 | 1.18885 | റാന്നി | ||
16 | നിരണം | 51.591 | 41.50 | 0.503 | 1.048 | 1.696 | പുളിക്കീഴ് | ||
17 | എഴുമറ്റൂര്‍ | 58.526 | 41.44 | 0.000 | 0.058 | 1.69219 | കോയിപ്രം | ||
18 | പെരിങ്ങര | 43.572 | 40.34 | 0.144 | 1.420 | 1.3342 | പുളിക്കീഴ് | ||
19 | കലഞ്ഞൂര്‍ | 68.615 | 38.26 | 0.467 | 0.527 | 1.75595 | പറക്കോട് | ||
20 | വള്ളിക്കോട് | 55.253 | 35.10 | 0.096 | 0.316 | 1.687 | കോന്നി | ||
21 | ഇലന്തൂര്‍ | 39.974 | 33.91 | 0.246 | 0.358 | 1.2798 | ഇലന്തൂര്‍ | ||
22 | റാന്നി | 47.227 | 33.45 | 0.000 | 0.942 | 1.4006 | റാന്നി | ||
23 | പഴവങ്ങാടി | 53.284 | 33.31 | 0.000 | 1.456 | 1.373 | റാന്നി | ||
24 | കുന്നന്താനം | 49.581 | 32.63 | 0.000 | 0.000 | 2.60001 | മല്ലപ്പള്ളി | ||
25 | പന്തളം | 28.528 | 32.48 | 0.000 | 0.190 | 1.151 | പന്തളം | ||
26 | കടമ്പനാട് | 51.207 | 31.65 | 0.090 | 0.230 | 0.85707 | പറക്കോട് | ||
27 | കോഴഞ്ചരി | 45.997 | 30.40 | 0.266 | 0.000 | 2.14089 | ഇലന്തൂര്‍ | ||
28 | നാറാണംമൂഴി | 44.529 | 28.79 | 0.000 | 0.716 | 1.87982 | റാന്നി | ||
29 | മൈലപ്രാ | 53.823 | 27.41 | 0.000 | 0.493 | 1.59594 | കോന്നി | ||
30 | കവിയൂര്‍ | 27.235 | 26.64 | 0.000 | 0.243 | 1.1482 | മല്ലപ്പള്ളി | ||
31 | പുറമറ്റം | 40.235 | 26.62 | 0.000 | 0.000 | 0.925 | കോയിപ്രം | ||
32 | ചെറുകോല്‍ | 59.591 | 25.85 | 0.395 | 0.749 | 3.03065 | ഇലന്തൂര്‍ | ||
33 | കുറ്റൂര്‍ | 25.702 | 25.47 | 0.012 | 0.123 | 1.50395 | പുളിക്കീഴ് | ||
34 | കൊറ്റനാട് | 34.043 | 25.47 | 0.009 | 0.389 | 1.476 | മല്ലപ്പള്ളി | ||
35 | മലയാലപ്പുഴ | 45.623 | 25.00 | 0.000 | 0.037 | 1.2198 | കോന്നി | ||
36 | ഇരവിപേരൂര്‍ | 42.117 | 24.79 | 0.000 | 0.308 | 1.51235 | കോയിപ്രം | ||
37 | ആനിക്കാട് | 29.846 | 24.73 | 0.000 | 0.333 | 1.40666 | മല്ലപ്പള്ളി | ||
38 | കോയിപ്രം | 34.169 | 24.30 | 0.000 | 0.510 | 1.19 | കോയിപ്രം | ||
39 | കല്ലൂപ്പാറ | 26.030 | 23.02 | 0.000 | 0.411 | 1.39304 | മല്ലപ്പള്ളി | ||
40 | അരുവാപ്പുലം | 31.571 | 22.98 | 0.287 | 0.085 | 1.0756 | കോന്നി | ||
41 | കുളനട | 36.718 | 21.69 | 0.005 | 0.107 | 1.3946 | പന്തളം | ||
42 | ചെന്നീര്‍ക്കര | 32.295 | 21.49 | 0.464 | 0.252 | 1.28843 | ഇലന്തൂര്‍ | ||
43 | മെഴുവേലി | 33.401 | 21.43 | 0.000 | 0.460 | 1.08 | പന്തളം | ||
44 | ഓമല്ലൂര്‍ | 41.089 | 21.33 | 0.387 | 0.123 | 2.56503 | ഇലന്തൂര്‍ | ||
45 | പന്തളം തെക്കേക്കര | 42.265 | 20.89 | 0.000 | 0.220 | 1.41554 | പന്തളം | ||
46 | നെടുമ്പ്രം | 32.689 | 19.88 | 0.201 | 0.555 | 1.31072 | പുളിക്കീഴ് | ||
47 | കോട്ടാങ്ങല്‍ | 28.918 | 18.35 | 0.000 | 0.000 | 1.795 | മല്ലപ്പള്ളി | ||
48 | ആറന്മുള | 28.298 | 17.38 | 0.000 | 0.034 | 1.282 | പന്തളം | ||
49 | നാരങ്ങാനം | 23.922 | 16.57 | 0.107 | 0.000 | 1.03065 | ഇലന്തൂര്‍ | ||
50 | അയിരൂര്‍ | 37.227 | 15.07 | 0.000 | 0.265 | 0.99702 | കോയിപ്രം | ||
51 | തുമ്പമണ്‍ | 24.468 | 13.77 | 0.000 | 0.457 | 1.688 | പന്തളം | ||
52 | മല്ലപ്പുഴശ്ശേരി | 29.468 | 12.02 | 0.060 | 0.000 | 0.625 | ഇലന്തൂര്‍ | ||
53 | മല്ലപ്പള്ളി | 17.785 | 10.57 | 0.000 | 0.138 | 1.37 | മല്ലപ്പള്ളി | ||
54 | തോട്ടപ്പുഴശ്ശേരി | 19.130 | 9.09 | 0.000 | 0.015 | 1.10939 | കോയിപ്രം | ||
Subscribe to:
Posts (Atom)