| GP RANK on WAGE EXPENDITURE AS ON 14/1/2012 ( Based on MIS entry) | |||||||||
| S.No | Panchayat* | Total Fund | Cumulative Expenditure | ||||||
| Wage. | semi skilled | On Material | Admn Exp | Block | |||||
| 1 | പള്ളിയ്ക്കല്‍ | 157.934 | 121.46 | 1.920 | 1.162 | 2.87861 | പറക്കോട് | ||
| 2 | ഏഴംകുളം | 122.223 | 89.57 | 0.143 | 1.583 | 3.41923 | പറക്കോട് | ||
| 3 | ഏനാദിമംഗലം | 97.878 | 89.55 | 0.284 | 2.140 | 1.59679 | പറക്കോട് | ||
| 4 | കൊടുമണ്‍ | 92.203 | 68.81 | 0.917 | 0.779 | 0.975 | പറക്കോട് | ||
| 5 | വെച്ചൂച്ചിറ | 58.464 | 63.94 | 0.000 | 1.233 | 1.39844 | റാന്നി | ||
| 6 | പ്രമാടം | 83.083 | 57.84 | 0.038 | 0.835 | 1.35158 | കോന്നി | ||
| 7 | ചിറ്റാര്‍ | 48.233 | 52.78 | 0.000 | 2.175 | 1.4123 | റാന്നി | ||
| 8 | ഏറത്ത് | 47.032 | 49.65 | 0.234 | 0.095 | 1.26983 | പറക്കോട് | ||
| 9 | വടശ്ശേരിക്കര | 44.505 | 47.03 | 0.000 | 0.930 | 1.4648 | റാന്നി | ||
| 10 | തണ്ണിത്തോട് | 56.488 | 47.03 | 0.115 | 1.103 | 1.73177 | കോന്നി | ||
| 11 | കടപ്ര | 54.279 | 44.95 | 0.339 | 0.298 | 0.97992 | പുളിക്കീഴ് | ||
| 12 | പെരുനാട് | 52.490 | 43.45 | 0.000 | 0.891 | 1.03464 | റാന്നി | ||
| 13 | സീതത്തോട് | 47.116 | 42.64 | 0.000 | 0.836 | 1.7943 | റാന്നി | ||
| 14 | കോന്നി | 75.169 | 42.53 | 0.252 | 0.452 | 0.92908 | കോന്നി | ||
| 15 | അങ്ങാടി | 40.738 | 42.20 | 0.017 | 0.743 | 1.18885 | റാന്നി | ||
| 16 | നിരണം | 51.591 | 41.50 | 0.503 | 1.048 | 1.696 | പുളിക്കീഴ് | ||
| 17 | എഴുമറ്റൂര്‍ | 58.526 | 41.44 | 0.000 | 0.058 | 1.69219 | കോയിപ്രം | ||
| 18 | പെരിങ്ങര | 43.572 | 40.34 | 0.144 | 1.420 | 1.3342 | പുളിക്കീഴ് | ||
| 19 | കലഞ്ഞൂര്‍ | 68.615 | 38.26 | 0.467 | 0.527 | 1.75595 | പറക്കോട് | ||
| 20 | വള്ളിക്കോട് | 55.253 | 35.10 | 0.096 | 0.316 | 1.687 | കോന്നി | ||
| 21 | ഇലന്തൂര്‍ | 39.974 | 33.91 | 0.246 | 0.358 | 1.2798 | ഇലന്തൂര്‍ | ||
| 22 | റാന്നി | 47.227 | 33.45 | 0.000 | 0.942 | 1.4006 | റാന്നി | ||
| 23 | പഴവങ്ങാടി | 53.284 | 33.31 | 0.000 | 1.456 | 1.373 | റാന്നി | ||
| 24 | കുന്നന്താനം | 49.581 | 32.63 | 0.000 | 0.000 | 2.60001 | മല്ലപ്പള്ളി | ||
| 25 | പന്തളം | 28.528 | 32.48 | 0.000 | 0.190 | 1.151 | പന്തളം | ||
| 26 | കടമ്പനാട് | 51.207 | 31.65 | 0.090 | 0.230 | 0.85707 | പറക്കോട് | ||
| 27 | കോഴഞ്ചരി | 45.997 | 30.40 | 0.266 | 0.000 | 2.14089 | ഇലന്തൂര്‍ | ||
| 28 | നാറാണംമൂഴി | 44.529 | 28.79 | 0.000 | 0.716 | 1.87982 | റാന്നി | ||
| 29 | മൈലപ്രാ | 53.823 | 27.41 | 0.000 | 0.493 | 1.59594 | കോന്നി | ||
| 30 | കവിയൂര്‍ | 27.235 | 26.64 | 0.000 | 0.243 | 1.1482 | മല്ലപ്പള്ളി | ||
| 31 | പുറമറ്റം | 40.235 | 26.62 | 0.000 | 0.000 | 0.925 | കോയിപ്രം | ||
| 32 | ചെറുകോല്‍ | 59.591 | 25.85 | 0.395 | 0.749 | 3.03065 | ഇലന്തൂര്‍ | ||
| 33 | കുറ്റൂര്‍ | 25.702 | 25.47 | 0.012 | 0.123 | 1.50395 | പുളിക്കീഴ് | ||
| 34 | കൊറ്റനാട് | 34.043 | 25.47 | 0.009 | 0.389 | 1.476 | മല്ലപ്പള്ളി | ||
| 35 | മലയാലപ്പുഴ | 45.623 | 25.00 | 0.000 | 0.037 | 1.2198 | കോന്നി | ||
| 36 | ഇരവിപേരൂര്‍ | 42.117 | 24.79 | 0.000 | 0.308 | 1.51235 | കോയിപ്രം | ||
| 37 | ആനിക്കാട് | 29.846 | 24.73 | 0.000 | 0.333 | 1.40666 | മല്ലപ്പള്ളി | ||
| 38 | കോയിപ്രം | 34.169 | 24.30 | 0.000 | 0.510 | 1.19 | കോയിപ്രം | ||
| 39 | കല്ലൂപ്പാറ | 26.030 | 23.02 | 0.000 | 0.411 | 1.39304 | മല്ലപ്പള്ളി | ||
| 40 | അരുവാപ്പുലം | 31.571 | 22.98 | 0.287 | 0.085 | 1.0756 | കോന്നി | ||
| 41 | കുളനട | 36.718 | 21.69 | 0.005 | 0.107 | 1.3946 | പന്തളം | ||
| 42 | ചെന്നീര്‍ക്കര | 32.295 | 21.49 | 0.464 | 0.252 | 1.28843 | ഇലന്തൂര്‍ | ||
| 43 | മെഴുവേലി | 33.401 | 21.43 | 0.000 | 0.460 | 1.08 | പന്തളം | ||
| 44 | ഓമല്ലൂര്‍ | 41.089 | 21.33 | 0.387 | 0.123 | 2.56503 | ഇലന്തൂര്‍ | ||
| 45 | പന്തളം തെക്കേക്കര | 42.265 | 20.89 | 0.000 | 0.220 | 1.41554 | പന്തളം | ||
| 46 | നെടുമ്പ്രം | 32.689 | 19.88 | 0.201 | 0.555 | 1.31072 | പുളിക്കീഴ് | ||
| 47 | കോട്ടാങ്ങല്‍ | 28.918 | 18.35 | 0.000 | 0.000 | 1.795 | മല്ലപ്പള്ളി | ||
| 48 | ആറന്മുള | 28.298 | 17.38 | 0.000 | 0.034 | 1.282 | പന്തളം | ||
| 49 | നാരങ്ങാനം | 23.922 | 16.57 | 0.107 | 0.000 | 1.03065 | ഇലന്തൂര്‍ | ||
| 50 | അയിരൂര്‍ | 37.227 | 15.07 | 0.000 | 0.265 | 0.99702 | കോയിപ്രം | ||
| 51 | തുമ്പമണ്‍ | 24.468 | 13.77 | 0.000 | 0.457 | 1.688 | പന്തളം | ||
| 52 | മല്ലപ്പുഴശ്ശേരി | 29.468 | 12.02 | 0.060 | 0.000 | 0.625 | ഇലന്തൂര്‍ | ||
| 53 | മല്ലപ്പള്ളി | 17.785 | 10.57 | 0.000 | 0.138 | 1.37 | മല്ലപ്പള്ളി | ||
| 54 | തോട്ടപ്പുഴശ്ശേരി | 19.130 | 9.09 | 0.000 | 0.015 | 1.10939 | കോയിപ്രം | ||
പത്തനംതിട്ട ജില്ലയിലെ തൊഴിലുറപ്പ് വിവരങ്ങള് ഇവിടെ പങ്കുവെക്കുന്നു
Saturday, January 14, 2012
വേതന വിതരണം -പഞ്ചായത്തുകളുടെ റാങ്കിംഗ്-14-1-2012
Wednesday, December 28, 2011
തിരുവാഭരണ പാതകള് വ്യത്തിയാക്കുന്നു
ശബരിമല തിരുവാഭരണ പാതകള് വ്യത്തിയാക്കല് ആരംഭിച്ചു.
റാന്നി ഗ്രാമ പഞ്ചായത്തിലെ 12,4,7 വാര്ഡുകളിലൂടെ കടന്നു പോകുന്ന തിരുവാഭരണപാതകളാണ് പുനരുദ്ധരിക്കുന്നത്
2011 ഡിസംബര് 27 ന് പ്രവ്യത്തികള് ആരംഭിച്ചു. പ്രധാന പാതകള് കൂടാതെ ഇടവഴികളും ഉണ്ട്. ഇടവഴികളെല്ലാം തന്നെ കാടു കയറി കിടക്കുകയാണ്.
വടശ്ശേരിക്കര ഗ്രാമ പഞ്ചായത്തിലൂടെ കടന്നു പോകുന്ന തിരുവാഭരണപാത പള്ളിക്കമുരുപ്പ് മുതല് പേങ്ങാട്ടു കടവ് വരെയുള്ള പാത തെളിക്കല് പ്രവ്യത്തി ജനുവരി 1 മുതല് ആരംഭിക്കും.
Friday, December 16, 2011
WORK PHOTO കാണുന്നതെങ്ങനെ?
വര്ക്കുകളുടെ 3 ഫോട്ടോവീതം അപ് ലോഡ് ചെയ്യുന്നത് കാണാനുളള വഴി
പഞ്ചായത്ത് റിപ്പോര്ട്ട് ലോഗിന് ചെയ്യുക.
റിപ്പോര്ട്ടുകളില് നോക്കുക
ഏറ്റവും താഴെ Photo Details of Work എന്ന ലിങ്ക് കാണാം.
Another Way - Click here
16.12.2011 ലെ നില
ഫോട്ടോയുടെ സൈസ് 50KB യില് താഴെ യാണെങ്കില് മാത്രമേ സൈറ്റില് അപ് ലോഡ് നടക്കുകയുള്ളൂ. ഇത്രയും കുറഞ്ഞ ഫയില് സൈസ് ആക്കുക എന്നതാണ് എല്ലാവര്ക്കും പ്രശ്നം.
നെറ്റില് നിന്ന് ഫ്രീ ആയി കിട്ടുന്ന ഇമേഷ് ഏഡിറ്ററുകള് കംപ്യൂട്ടറില് ഇന്സ്റ്റാള് ചെയ്യുക
. -Down load NCH Photo editor
Resize tool click ചെയ്യുക. width 600 ആക്കുക. സേവ് ചെയ്യുമ്പോള് ക്വാളിറ്റി പകുതിയില് താഴെ ആക്കുക (ചിത്രം കാണുക)
Down load Fotosizer- resize multiple photos in minutes
പഞ്ചായത്ത് റിപ്പോര്ട്ട് ലോഗിന് ചെയ്യുക.
റിപ്പോര്ട്ടുകളില് നോക്കുക
ഏറ്റവും താഴെ Photo Details of Work എന്ന ലിങ്ക് കാണാം.
Another Way - Click here
16.12.2011 ലെ നില
| അരീത്തോട് ശുചീകരണം-നിരണം ഗ്രാമ പഞ്ചായത്ത് |
ഫോട്ടോയുടെ സൈസ് 50KB യില് താഴെ യാണെങ്കില് മാത്രമേ സൈറ്റില് അപ് ലോഡ് നടക്കുകയുള്ളൂ. ഇത്രയും കുറഞ്ഞ ഫയില് സൈസ് ആക്കുക എന്നതാണ് എല്ലാവര്ക്കും പ്രശ്നം.
നെറ്റില് നിന്ന് ഫ്രീ ആയി കിട്ടുന്ന ഇമേഷ് ഏഡിറ്ററുകള് കംപ്യൂട്ടറില് ഇന്സ്റ്റാള് ചെയ്യുക
. -Down load NCH Photo editor
Resize tool click ചെയ്യുക. width 600 ആക്കുക. സേവ് ചെയ്യുമ്പോള് ക്വാളിറ്റി പകുതിയില് താഴെ ആക്കുക (ചിത്രം കാണുക)
Down load Fotosizer- resize multiple photos in minutes
Wednesday, November 30, 2011
MR സ്കൂളിലെ വാഴക്യഷി
വടശ്ശേരിക്കര മോഡല് റഷിഡന്ഷ്യല് സ്കൂളില് ഈ വര്ഷവും വാഴക്യഷി തുടങ്ങി. കഴിഞ്ഞ വര്ഷം സ്കൂള് പരിസരത്ത് വച്ച വാഴയില് നിന്നും വിത്തെടുത്ത് സ്കൂളിനു പുറകുവശത്തെ കനാല് കരയില് 1000 വാഴ വിത്തുകള് വച്ചു.
| 14-9-2011- വാഴ വിത്ത് പിരിക്കുന്നു |
| ജോ. ബിഡിഒ ശ്രീ പി എസ് നാരായണന് പരിശോധന നടത്തുന്നു |
| 14/9/2011 വാഴ വിത്തു നടുന്നു |
Friday, November 25, 2011
ലേബര് ബഡ്ജറ്റ് 2012 -13
ശ്രദ്ധിക്കേണ്ട കാര്യങ്ങള്
കര്മ്മ പദ്ധതിയില് ചേര്ക്കുന്ന റോഡുകളുടേയും തോടുകളുടേയും മറ്റു പ്രവ്യത്തികളുടേയും വിവരങ്ങള് നീര്ത്തട പദ്ധതി രേഖ യില് വന്നിട്ടുണ്ടോ എന്നു കൂടി നോക്കണം. ഓരോ പ്രവ്യത്തിയും ഉള്പ്പെടുന്ന സര് വ്വേ നമ്പര് തുടരന്ന് ആവശ്യമായി വരും.
ഓരോ പ്രവ്യത്തിയുടേയും പേരുകള് പൂര്ണ്ണമാവണം. ...... തോട്, ......... കാന എന്നല്ലാതെ തോട് പുനരുദ്ധാരണം എന്നാവണം.
കര്മ്മ പദ്ധതിയില് ഉള്പ്പെടുത്തുന്ന തുക ആ പ്രവ്യത്തി നടത്തിപ്പിന് യഥാര്ത്ഥമായും ആവശ്യമായ തുകയേക്കാള് കുറയരുത് (എസ്റ്റിമേറ്റെടുക്കുമ്പോള് 60000 കര്മ്മ പദ്ധതിയില് തുക 30000 എന്നാവരുത്)
Form 1a - ലേബര് പ്രൊജക്ഷന്
ചിത്രം നോക്കുക. Total rural house holds, Total Rural BPL house holds, Total job cards issued എന്നിവ ക്യത്യമായി പൂരിപ്പിക്കണം.
ഏപ്രില് മുതല് മാര്ച്ചു വരെയുള്ള ഡാറ്റ ക്യുമിലേറ്റീവ് ആയിരിക്കണം.
കോളം 2, 3 എന്നിവ നേരിട്ടു നല്കുക, കോളം 4,5 എന്നിവ ഫോര്മുല നല്കാം. കോളം 2x3 കോളം 4 ലെ ഡാറ്റ കോളം 4 ലെ ഡാറ്റ 250 കൊണ്ട് ഗൂണിച്ച് ലക്ഷത്തിലാക്കുക.
Labour budget minutes - ലേബര് പ്രോജക്ഷനു ശേഷം അപ് ലോഡ് ചെയ്യേണ്ടതാണ്.
Form 1b - work projection -1എ യിലെ തൊഴില് ദിനങ്ങള് 1ബി യില് ടാലിയാണോ എന്നു നോക്കണം.
(cntd..)
Thursday, November 24, 2011
Tuesday, August 23, 2011
മേറ്റുമാര്ക്ക് പരിശീലനം
തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില് കാണുന്ന ഗുരുതരമായ വീഴ്ചകള് പരിഹരിക്കുന്നതിനും, ഫീല്ഡ് പരിശോധന കര്ശനമാക്കുന്നതിനും വേണ്ടി ബ്ലോക്ക് തലത്തില് ആഗസ്റ്റ് 23,24,25 തീയതികളില് മേറ്റുമാര്ക്ക് പരിശീലനം നല്കുന്നു.
ഉത്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ശ്രീ ബെന്നി പുത്തന്പറമ്പില്
ബിഡിഒ ശ്രീ കെ എസ് ബാബു
| വടശ്ശേരിക്കര, അങ്ങാടി ഗ്രാമ പഞ്ചായത്തുകള് |
| ചിറ്റാര് ,വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തുകള് |
| ജോയിന്റ് ബിഡിഒ ശ്രീ പി എസ് നാരായണന് |
Sunday, July 24, 2011
IFSC Code - Indian Financial Systems Codes
The IFSC has been designed as an 11-digit alpha-numeric routing number. This is in consonance with the number of digits in the SWIFT coding system which follows the ISO standard (9362) for identifying banks/branches. The composition of bank code and branch code is as follows:
-----------------------------------------------------------------------------------------------------------------------------------------------
Character Position Information Remarks
------------------------------------------------------------------------------------------------------------------------------------------------
First Four Characters Bank Code Same as Swift (ISO 9362)
Fifth Character Zero Reserved for future UseLast six characters Branch Code Banks can use their existing codes with no blank spaces
(zeroes prefixed)
--------------------------------------------------------------------------------------------------------------------------------------------------
The four-digit alphanumeric codes for banks are the same as registered with SWIFT. In the last six spaces, most banks use the Basic Statistical Returns (BSR) codes allotted by the Reserve Bank for reporting statistics while some use their own existing internal branch codes. As a member of the INFINET, the Reserve Bank would use SFMS for financial and non-financial communication between its own offices and the banking and financial sector. For this purpose, the Reserve Bank has assigned IFSC codes for its own departments in the Central Office and Regional Offices.
CLICK HERE TO FIND IFSC CODE OF YOUR BANK
The INFINET, VSAT-based satellite and leased line network, is for the exclusive use of the banking and financial sector. Standardisation of message formats is a concurrent objective along with optimising the use of the INFINET. Consequently, the Structured Financial Messaging Solution (SFMS) has emerged as the Electronic Data Interchange (EDI) system for banks, allowing exchange of secure and structured messaging within the banks and between banks using the INFINET.
After a detailed study of message formats available in other systems such as the Society for Worldwide Inter-bank Financial Telecommunication (SWIFT), UN/EDIFACT and COMET standards, the choice has devolved on SWIFT message formats for intra- and inter-bank communication message transmission with suitable modifications. Alongside, the Indian Financial Systems Code (IFSC), a uniform coding structure, was developed to uniquely identify every bank branch in the country in routing of payment messages and Straight Through Processing (STP). The pattern adopted has also been drawn from that used by the SWIFT. The IFSC system can also be effectively used for national routing of SWIFT international messages with the help of a suitable interface at INFINET.
Subscribe to:
Posts (Atom)





